അതിജീവനത്തിൻ്റെ പോരാട്ടമാണ്, ഇവിടെ നമ്മള്‍ വീണുപോയേക്കാം.. തോല്‍ക്കരുത്; 'ടീച്ചര്‍' ട്രെയിലറില്‍ ഞെട്ടിച്ച് അമല പോള്‍

https://ifttt.com/images/no_image_card.pngദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അമല പോളിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക.
അതിജീവനത്തിൻ്റെ പോരാട്ടമാണ്, ഇവിടെ നമ്മള്‍ വീണുപോയേക്കാം.. തോല്‍ക്കരുത്; 'ടീച്ചര്‍' ട്രെയിലറില്‍ ഞെട്ടിച്ച് അമല പോള്‍ അതിജീവനത്തിൻ്റെ പോരാട്ടമാണ്, ഇവിടെ നമ്മള്‍ വീണുപോയേക്കാം.. തോല്‍ക്കരുത്; 'ടീച്ചര്‍' ട്രെയിലറില്‍ ഞെട്ടിച്ച് അമല പോള്‍ Reviewed by Sachin Biju on November 21, 2022 Rating: 5

No comments:

Powered by Blogger.