എന്റെ മകളേം കൊണ്ട് ഞാൻ ഓടിയതാണ്: അത്രയും കഷ്ടപെട്ടിട്ടുണ്ട് നീ തളരരുതെന്ന് പറഞ്ഞാശ്വസിപ്പിച്ചു; മനോജ് കെ ജയനെക്കുറിച്ച് ബാല

https://ifttt.com/images/no_image_card.pngഷെഫീക്കിന്റെ സന്തോഷം സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടെത്തിയ ബാല നടൻ മനോജ് കെ ജയനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത്. തന്റെ സ്വാഭാവിക ശബ്ദത്തിലും ശൈലിയിലുമാണ് ചിത്രത്തില്‍ ബാല സംസാരിക്കുന്നത്. ദി ഈസ് റാങ്ങ് എന്ന തന്റെ തന്നെ വൈറലായ ഡയലോഗും ട്രെയിലറില്‍ താരം പറയുന്നുണ്ട്. ബാലയുടെ വാക്കുകളിലേക്ക്. ALSO READ: എന്റെ വിശ്വാസത്തെയാണ് നിങ്ങൾ ചോദ്യം ചെയ്തത്; പണം വാങ്ങിയിട്ടല്ല സാക്ഷ്യം പറഞ്ഞത്, ഞാൻ കൃപാസനത്തിൽ വിശ്വസിക്കുന്നു; ധന്യയുടെ മറുപടി
എന്റെ മകളേം കൊണ്ട് ഞാൻ ഓടിയതാണ്: അത്രയും കഷ്ടപെട്ടിട്ടുണ്ട് നീ തളരരുതെന്ന് പറഞ്ഞാശ്വസിപ്പിച്ചു; മനോജ് കെ ജയനെക്കുറിച്ച് ബാല എന്റെ മകളേം കൊണ്ട് ഞാൻ ഓടിയതാണ്: അത്രയും കഷ്ടപെട്ടിട്ടുണ്ട് നീ തളരരുതെന്ന് പറഞ്ഞാശ്വസിപ്പിച്ചു; മനോജ് കെ ജയനെക്കുറിച്ച് ബാല Reviewed by Sachin Biju on November 22, 2022 Rating: 5

No comments:

Powered by Blogger.