മുഖമടിച്ച മറുപടി: വിവാഹം കഴിക്കാമോയെന്ന് ഉദിത് നാരായണന്റെ മകൻ ആദിത്യ; ആദ്യം നല്ലൊരു കരിയാറുണ്ടാക്കൂവെന്ന് നോറ!

https://ifttt.com/images/no_image_card.pngതന്റെ ചടുലമായ നൃത്ത ചുവടുകളാൽ ലോകത്താകമാനം ആരാധകരെ ഉണ്ടാക്കിയ വ്യക്തിയാണ് നോറ ഫത്തേഹി. മൊറാക്കോക്കാരിയായ നോറ പക്ഷെ ഇന്ത്യൻ സിനിമയിലേയ്ക്ക് ചുവടെടുത്തു വെച്ചതോടെയാണ് അവരുടെ കരിയറിൽ ഇത്ര വലിയ നേട്ടങ്ങൾക്കുടമയാകാൻ സാധിച്ചത്. നോറയുടെ ചടുലമായ നൃത്തചുവടുകളോടെ തരംഗമായ ദിൽബർ എന്ന ഗാനത്തിന് ചുരുങ്ങിയ സമയം കൊണ്ട് അമ്പതു കോടിയിലേറെ പ്രേക്ഷകരാണ് യുട്യൂബിൽ ഉണ്ടായത്. നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി അടക്കം ഹിന്ദി, തെലുഗു, തമിഴ്, മലയാളം വെള്ളിത്തിരകളിൽ നോറ ആടിത്തിമിർത്തു. ഇന്ത്യൻ സിനിമയിലെ സൂപ്പർ വിമൺ ഡാൻസർ ആയ നോറ ഖത്തർ ലോകകപ്പ് വേദിയിലും നൃത്തച്ചുവടുകളുമായി തിളങ്ങിയിരുന്നു. ALSO READ: പ്രണയിച്ചോളൂ ഇഷ്ടം പോലെ! സെക്‌സും ചെയ്യാം തെറ്റില്ല; പക്ഷെ വിവാഹത്തിന് മുമ്പ് രണ്ടല്ല മൂന്നുവട്ടം ചിന്തിക്കണമെന്ന് അനുശ്രീ
മുഖമടിച്ച മറുപടി: വിവാഹം കഴിക്കാമോയെന്ന് ഉദിത് നാരായണന്റെ മകൻ ആദിത്യ; ആദ്യം നല്ലൊരു കരിയാറുണ്ടാക്കൂവെന്ന് നോറ! മുഖമടിച്ച മറുപടി: വിവാഹം കഴിക്കാമോയെന്ന് ഉദിത് നാരായണന്റെ മകൻ ആദിത്യ; ആദ്യം നല്ലൊരു കരിയാറുണ്ടാക്കൂവെന്ന് നോറ! Reviewed by Sachin Biju on November 30, 2022 Rating: 5

No comments:

Powered by Blogger.