സുപ്രിയ ഗര്‍ഭിണിയായപ്പോള്‍ എല്ലാവരും പറഞ്ഞത് ആണ്‍കുട്ടിയായിരിക്കുമെന്നാണ്! ഞാനാഗ്രഹിച്ചത് ഒരു മകളെയായിരുന്നു! അലംകൃതയുടെ പേരിനൊരു അര്‍ത്ഥമുണ്ട്!

https://ifttt.com/images/no_image_card.pngപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇവരുടെ മകളായ അലംകൃതയുടെ വിശേഷങ്ങളും ആരാധകര്‍ ചോദിക്കാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ. മകളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നവരാണ് ഞങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയെക്കുറിച്ച് മനസിലാക്കിയതിന് ശേഷം അവള്‍ സ്വന്തമായി പ്രൊഫൈല്‍ ചെയ്യുന്നതില്‍ വിരോധമില്ല. നിലവില്‍ മകളുടെ പേരില്‍ അക്കൗണ്ടുകളൊന്നുമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സുപ്രിയ ഗര്‍ഭിണിയായിരുന്നതിനെക്കുറിച്ചും അലംകൃതയുടെ ജനനത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള പൃഥ്വിരാജിന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
സുപ്രിയ ഗര്‍ഭിണിയായപ്പോള്‍ എല്ലാവരും പറഞ്ഞത് ആണ്‍കുട്ടിയായിരിക്കുമെന്നാണ്! ഞാനാഗ്രഹിച്ചത് ഒരു മകളെയായിരുന്നു! അലംകൃതയുടെ പേരിനൊരു അര്‍ത്ഥമുണ്ട്! സുപ്രിയ ഗര്‍ഭിണിയായപ്പോള്‍ എല്ലാവരും പറഞ്ഞത് ആണ്‍കുട്ടിയായിരിക്കുമെന്നാണ്! ഞാനാഗ്രഹിച്ചത് ഒരു മകളെയായിരുന്നു! അലംകൃതയുടെ പേരിനൊരു അര്‍ത്ഥമുണ്ട്! Reviewed by Sachin Biju on November 30, 2022 Rating: 5

No comments:

Powered by Blogger.