ഇടത് നേതാവായി സുരാജ് വെഞ്ഞാറമൂട്, ഒപ്പം ധ്യാൻ ശ്രീനിവാസനും; 'ഹിഗ്വിറ്റ' ഫസ്റ്റ് ലുക്ക്

https://ifttt.com/images/no_image_card.pngഹേമന്ത് ജി.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡോ.ശശി തരൂർ എം.പി.യുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ധ്യാൻ ശ്രീനിവാസൻ ഗൺമാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു.
ഇടത് നേതാവായി സുരാജ് വെഞ്ഞാറമൂട്, ഒപ്പം ധ്യാൻ ശ്രീനിവാസനും; 'ഹിഗ്വിറ്റ' ഫസ്റ്റ് ലുക്ക് ഇടത് നേതാവായി സുരാജ് വെഞ്ഞാറമൂട്, ഒപ്പം ധ്യാൻ ശ്രീനിവാസനും; 'ഹിഗ്വിറ്റ' ഫസ്റ്റ് ലുക്ക് Reviewed by Sachin Biju on November 29, 2022 Rating: 5

No comments:

Powered by Blogger.