അബ്രഹാം ഖുറേഷി ഇൻ മൊറോക്കോ! ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; കമന്റുമായി ആരാധകരും

https://ifttt.com/images/no_image_card.pngഅതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തു വരുന്ന അപ്ഡേറ്റ്സുകൾക്കും വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ ആയി കൊണ്ടിരിക്കുന്നത്. ആന്റണിയും മോഹൻലാലും തമ്മിലുള്ള സൗഹൃദവും സ്നേഹവുമെല്ലാം ആരാധകർക്കിടയിൽ പ്രശസ്തമാണ്.
അബ്രഹാം ഖുറേഷി ഇൻ മൊറോക്കോ! ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; കമന്റുമായി ആരാധകരും അബ്രഹാം ഖുറേഷി ഇൻ മൊറോക്കോ! ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; കമന്റുമായി ആരാധകരും Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.