പോവുന്നില്ലെന്ന് തീരുമാനിച്ചത് അവളാണ്! അത് ബാലയോട് നേരിട്ട് പറഞ്ഞതുമാണ്! മകളെ സിനിമയ്ക്ക് വിട്ടില്ലെന്ന് പരിഭവം പറഞ്ഞ ബാലയ്ക്ക് മറുപടിയുമായി അമൃതയും അഭിരാമിയും

https://ifttt.com/images/no_image_card.pngപുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷം കാണാനായി ബാലയും എലിസബത്തും എത്തിയിരുന്നു. മകളായ അവന്തികയും ഈ സമയത്ത് കൂടെ വേണമെന്നാഗ്രഹിച്ചിരുന്നു എന്നും, സിനിമ കാണാനായി വിളിച്ചിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. മകളെ അവര്‍ മന:പ്പൂര്‍വ്വമായി വിടാതിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മകളെ കിട്ടുന്നതിനായി എത്ര വേണമെങ്കിലും പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമയ്ക്ക് ശേഷമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു ബാല മകളെക്കുറിച്ച് സംസാരിച്ചത്. ബാലയുടെ വാക്കുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. എന്തുകൊണ്ടാണ് മകളെ സിനിമയ്ക്ക് വിടാതിരുന്നതെന്നായിരുന്നു അമൃതയോട് ചിലര്‍ ചോദിച്ചത്. ഇതോടെയാണ് അമൃതയും അഭിരാമിയും മറുപടിയുമായെത്തിയത്.
പോവുന്നില്ലെന്ന് തീരുമാനിച്ചത് അവളാണ്! അത് ബാലയോട് നേരിട്ട് പറഞ്ഞതുമാണ്! മകളെ സിനിമയ്ക്ക് വിട്ടില്ലെന്ന് പരിഭവം പറഞ്ഞ ബാലയ്ക്ക് മറുപടിയുമായി അമൃതയും അഭിരാമിയും പോവുന്നില്ലെന്ന് തീരുമാനിച്ചത് അവളാണ്! അത് ബാലയോട് നേരിട്ട് പറഞ്ഞതുമാണ്! മകളെ സിനിമയ്ക്ക് വിട്ടില്ലെന്ന് പരിഭവം പറഞ്ഞ ബാലയ്ക്ക് മറുപടിയുമായി അമൃതയും അഭിരാമിയും Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.