കല്യാണം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ്! ഒന്നിച്ചപ്പോഴാണ് ഞങ്ങളുടെ കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യം മനസിലായത്! അബീഷുമായി വേർപിരിഞ്ഞതിനെക്കുറിച്ച് അർച്ചന കവി

https://ifttt.com/images/no_image_card.pngനീലത്താമരയെന്ന ചിത്രത്തിലൂടെയായി വെളഅളിത്തിരയിലെത്തിയ താരമാണ് അര്‍ച്ചന കവി. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് താരം. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള അര്‍ച്ചനയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്. എന്റെ അടുത്തൊരു സബജ്കടുണ്ടെന്ന് പറഞ്ഞ് അതിന് വേണ്ടി ഇറങ്ങുന്നത് ഇവിടെ അത്ര ഈസിയല്ല. അവള്‍ക്കെപ്പോഴും എന്തേലും പ്രശ്‌നമുണ്ടാവുമെന്ന വ്യഖ്യാനമാണ് ഇവിടെ. നീലത്താമരയിലൂടെയുള്ള തുടക്കം ജീവിതത്തില്‍ എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്. ജയപരാജയങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്. നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളുമുണ്ട്. ഒരു ബ്രേക്ക് കിട്ടിയാല്‍ പൊളിക്കാം എന്ന് എല്ലാവരും പറയാറുണ്ട്. അങ്ങനെയല്ല, അത് നിലനിര്‍ത്തുന്നതാണ് വലിയ വെല്ലുവിളി. ഈ മേഖലയില്‍ ജോലി ചെയ്യുന്നത് ആസ്വദിക്കാനാവുമെങ്കില്‍ തുടരാം. ജയവും പരാജയവുമെല്ലാം അതേ രീതിയില്‍ കാണാന്‍ സാധിക്കണമെന്നും താരം പറയുന്നു.
കല്യാണം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ്! ഒന്നിച്ചപ്പോഴാണ് ഞങ്ങളുടെ കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യം മനസിലായത്! അബീഷുമായി വേർപിരിഞ്ഞതിനെക്കുറിച്ച് അർച്ചന കവി കല്യാണം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ്! ഒന്നിച്ചപ്പോഴാണ് ഞങ്ങളുടെ കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യം മനസിലായത്! അബീഷുമായി വേർപിരിഞ്ഞതിനെക്കുറിച്ച് അർച്ചന കവി Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.