ഡിസംബർ പെട്ടെന്ന് വന്നിരുന്നെങ്കിൽ!! നസ്രിയയുടെ ചിത്രത്തിന് കിടിലൻ കമന്റുമായി ദുൽഖർ

https://ifttt.com/images/no_image_card.pngതെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് നിരവധി ആരാധകരുമാണ് ഉള്ളത്. ഇടയ്ക്കിടെ തന്റെ കിടിലൻ ചിത്രങ്ങളും നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവക്കാറുണ്ട്. രസകരമായ വീഡിയോകളും ആരാധകർക്കായി താരം പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷ നേരം കൊണ്ടാണ് അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും. ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ഡിസംബർ പെട്ടെന്ന് വന്നിരുന്നെങ്കിൽ!! നസ്രിയയുടെ ചിത്രത്തിന് കിടിലൻ കമന്റുമായി ദുൽഖർ ഡിസംബർ പെട്ടെന്ന് വന്നിരുന്നെങ്കിൽ!! നസ്രിയയുടെ ചിത്രത്തിന് കിടിലൻ കമന്റുമായി ദുൽഖർ Reviewed by Sachin Biju on November 19, 2022 Rating: 5

No comments:

Powered by Blogger.