ഗാനരചനയിലേക്കു കടന്നത് യാദൃശ്ചികമായി; 'ഫോർ ഇയേഴ്‌സി'ലെ ഗാനത്തെ കുറിച്ച് രഞ്ജിത്ത് ശങ്കർ

https://ifttt.com/images/no_image_card.pngഅരുൺ ആലാട്ടും സോണി മോഹനുമാണ് എൻ കനവിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഫോർ ഇയേഴ്‌സിന്റെ ടൈറ്റിൽ സോങ് ആണ് ഈ ഗാനം. ചിത്രത്തിലെ ടൈറ്റിൽ സോങ്ങിന്റെ ഗാനരചന രണ്ടു മൂന്നു പേരെ ഏൽപ്പിച്ചെങ്കിലും താൻ ഉദ്ദേശിച്ച പൂർണ്ണത ലഭിക്കാത്തതിനാൽ യാദൃശ്ചികമായാണ് ഗാനരചനയിലേക്കു കടന്നതെന്ന് രഞ്ജിത്ത് ശങ്കർ പറഞ്ഞു.
ഗാനരചനയിലേക്കു കടന്നത് യാദൃശ്ചികമായി; 'ഫോർ ഇയേഴ്‌സി'ലെ ഗാനത്തെ കുറിച്ച് രഞ്ജിത്ത് ശങ്കർ ഗാനരചനയിലേക്കു കടന്നത് യാദൃശ്ചികമായി; 'ഫോർ ഇയേഴ്‌സി'ലെ ഗാനത്തെ കുറിച്ച് രഞ്ജിത്ത് ശങ്കർ Reviewed by Sachin Biju on November 19, 2022 Rating: 5

No comments:

Powered by Blogger.