100 കോടിയുടെ വീട്ടിൽ കാമുകിക്ക് ഒപ്പം ലിവിങ് റിലേഷനിലേക്ക്; കടലിന്റെ കാഴ്ചകൾ ആസ്വദിച്ച് ജീവിതം മനോഹരമാക്കാൻ ഹൃത്വിക്- സബ

https://ifttt.com/images/no_image_card.pngഹൃത്വിക് കുറച്ചുകാലമായി സബയുമായി ഡേറ്റിംഗിലാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈയിലെ വീട്ടിൽ ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷങ്ങൾക്കും ഇരുവരും ഒരുമിച്ചായിരുന്നു. ഇന്റീരിയർ ഡിസൈനറായ സുസനുമായുള്ള വിവാഹബന്ധം 2014-ൽ ആണ് വേർപിരിയുന്നത്,വേര്പിരിഞ്ഞ ശേഷവും നല്ല സുഹൃത്തുക്കളായി തുടരുന്ന രണ്ടുപേരും മക്കളായ ഹ്രേഹാൻ റോഷനും ഹൃദയ് റോഷനും നല്ല അച്ഛനും അമ്മയും കൂടി ആണ്. ഇപ്പോഴിതാ സബയുമായി ലിവിങ് ടുഗെദർ റിലേഷനിലേക്ക് ഹൃതിക് കടക്കുന്നു എന്നാണ് റിപ്പോർട്ട്. വിശദമായി വായിക്കാം ALSO READ: ബൊചെയുടെ വീട്ടിൽ ആഘോഷം; സന്തോഷം പങ്കിട്ടെത്തിയത് മരുമകൻ; പകുതി പൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍; മനോഹരഗാനത്തിനൊപ്പം സന്തോഷം!
100 കോടിയുടെ വീട്ടിൽ കാമുകിക്ക് ഒപ്പം ലിവിങ് റിലേഷനിലേക്ക്; കടലിന്റെ കാഴ്ചകൾ ആസ്വദിച്ച് ജീവിതം മനോഹരമാക്കാൻ ഹൃത്വിക്- സബ 100 കോടിയുടെ വീട്ടിൽ കാമുകിക്ക് ഒപ്പം ലിവിങ് റിലേഷനിലേക്ക്; കടലിന്റെ കാഴ്ചകൾ ആസ്വദിച്ച് ജീവിതം മനോഹരമാക്കാൻ ഹൃത്വിക്- സബ Reviewed by Sachin Biju on November 20, 2022 Rating: 5

No comments:

Powered by Blogger.