അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ്; 'മോമോ ഇന്‍ ദുബായ്‌' ഉടനെത്തും

https://ifttt.com/images/no_image_card.png'അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ് 'എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.
അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ്; 'മോമോ ഇന്‍ ദുബായ്‌' ഉടനെത്തും അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ്; 'മോമോ ഇന്‍ ദുബായ്‌' ഉടനെത്തും Reviewed by Sachin Biju on November 27, 2022 Rating: 5

No comments:

Powered by Blogger.