വേറിട്ട ലുക്കിൽ ഷാജു ശ്രീധര്‍; ടെക്‌നോ ത്രില്ലര്‍ ചിത്രം 'അറ്റി'ലെ ക്യാരക്ടർ പോസ്റ്റർ

https://ifttt.com/images/no_image_card.pngഷാജു ശ്രീധർ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.
വേറിട്ട ലുക്കിൽ ഷാജു ശ്രീധര്‍; ടെക്‌നോ ത്രില്ലര്‍ ചിത്രം 'അറ്റി'ലെ ക്യാരക്ടർ പോസ്റ്റർ വേറിട്ട ലുക്കിൽ ഷാജു ശ്രീധര്‍; ടെക്‌നോ ത്രില്ലര്‍ ചിത്രം 'അറ്റി'ലെ ക്യാരക്ടർ പോസ്റ്റർ Reviewed by Sachin Biju on November 28, 2022 Rating: 5

No comments:

Powered by Blogger.