ആക്ഷൻ‌ രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നടൻ 'അരുൺ വിജയി'ക്ക് പരിക്ക്: ചിത്രങ്ങൾ പങ്കുവെച്ച് താരം

https://ifttt.com/images/no_image_card.pngത്രില്ലർ സിനിമകളുടെ തോഴനായ അരുൺ വിജയ് നായകാകുന്ന പുതിയ ചിത്രം അച്ചം എൺപത് ഇല്ലയേയുടെ ഷൂട്ടിം​​ഗ് ഒക്ടോബറിൽ ലണ്ടനിൽ ആരംഭിച്ചിരുന്നു. സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ പരിക്കേറ്റ വിവരം തൻ്റെ ട്വിറ്റർ‌ പേജിലൂടെ അരുൺ വിജയ് തന്നെയാണ് ലോകത്തെ അറിയിച്ചത്.
ആക്ഷൻ‌ രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നടൻ 'അരുൺ വിജയി'ക്ക് പരിക്ക്: ചിത്രങ്ങൾ പങ്കുവെച്ച് താരം ആക്ഷൻ‌ രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നടൻ 'അരുൺ വിജയി'ക്ക് പരിക്ക്: ചിത്രങ്ങൾ പങ്കുവെച്ച് താരം Reviewed by Sachin Biju on November 27, 2022 Rating: 5

No comments:

Powered by Blogger.