ആ നായിക അമലയോ? ഒരു നായികയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു! അതറിഞ്ഞിട്ടും അവർ പോയപ്പോൾ ഡിപ്രഷനിലായി! ചർച്ചയായി റഹ്മാന്റെ വെളിപ്പെടുത്തൽ

https://ifttt.com/images/no_image_card.pngമോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമായി തിളങ്ങി നിന്ന താരമായിരുന്നു റഹ്‌മാനും. കൂടെവിടെയിലൂടെയായാണ് അദ്ദേഹം തുടക്കം കുറിച്ചത്. പത്മരാജന്‍ കണ്ടെത്തിയ അഭിനയപ്രതിഭയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. വ്യത്യസ്തമായ നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അവസരങ്ങള്‍ കിട്ടാതിരുന്നതിനെത്തുടര്‍ന്നാണ് ബ്രേക്ക് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആളുകളുമായി ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ പിന്നാക്കമായിരുന്നു. വിവാഹം കഴിഞ്ഞ സമയത്തൊക്കെ അവസരങ്ങള്‍ കുറവായിരുന്നു. മെഹ്‌റുവാണ് ആ സമയത്ത് മാനസികമായി പിന്തുണച്ചതെന്നും തിരിച്ചുവരവിലേക്ക് നയിച്ചത് അവളുടെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു നായികയെ താന്‍ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നുവെന്നും, അത് നടക്കാതെ പോയതിനെക്കുറിച്ചുമുള്ള റഹ്‌മാന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.
ആ നായിക അമലയോ? ഒരു നായികയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു! അതറിഞ്ഞിട്ടും അവർ പോയപ്പോൾ ഡിപ്രഷനിലായി! ചർച്ചയായി റഹ്മാന്റെ വെളിപ്പെടുത്തൽ ആ നായിക അമലയോ? ഒരു നായികയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു! അതറിഞ്ഞിട്ടും അവർ പോയപ്പോൾ ഡിപ്രഷനിലായി! ചർച്ചയായി റഹ്മാന്റെ വെളിപ്പെടുത്തൽ Reviewed by Sachin Biju on November 24, 2022 Rating: 5

No comments:

Powered by Blogger.