ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; മുൻപിലേക്ക് വിളിക്കുകയാണ് ചെയ്തത്; ആശാ ശരത്!

https://ifttt.com/images/no_image_card.pngകുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത നടിയാണ് ആശ ശരത്. നൃത്തം എന്ന തന്റെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന നടി ദുബായിൽ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. മകളും അഭിനയരംഗത്തേക്ക് അടുത്തിടെയാണ് എത്തുന്നത്. അമ്മയും മകളും ഒരു ചിത്രത്തിൽ എത്തുന്ന എന്ന പ്രത്യേകതയും ആശയുടെ പുത്തൻ ചിത്രമായ ഖെദ്ദയ്ക്കുണ്ട്. തനിക്കെതിരെ അടുത്തിടെ ഉയർന്ന വിമർശനത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ നടി. ALSO READ: നവ വധുവായി നവ്യ; ആരേയും വിളിക്കാൻ പറ്റിയില്ലെന്ന് നടി; പച്ച പട്ടുസാരിയിൽ സുന്ദരിയായി താരം!
ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; മുൻപിലേക്ക് വിളിക്കുകയാണ് ചെയ്തത്; ആശാ ശരത്! ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; മുൻപിലേക്ക് വിളിക്കുകയാണ് ചെയ്തത്; ആശാ ശരത്! Reviewed by Sachin Biju on November 24, 2022 Rating: 5

No comments:

Powered by Blogger.