ഞാൻ ഉദ്ദേശിച്ചത്...! മകളുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് പ്രിയങ്ക ചോപ്ര; സുന്ദരിയായ രാജകുമാരിയെന്ന് വിളിച്ച് സോഷ്യൽ മീഡിയ

https://ifttt.com/images/no_image_card.pngബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. ഇരുവർക്കും മാൽതി മേരി എന്നു പേരിട്ടിരിക്കുന്ന ഒരു മകൾ കൂടിയുണ്ട്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് പ്രിയങ്ക. മാൽതിയെ കൊഞ്ചിക്കുന്നതും കളിപ്പിക്കുന്നതുമൊക്കെ ഇടയ്ക്ക് താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ മാൽതിയുടെ മുഖം ഇതുവരെ പ്രിയങ്കയോ ഭർത്താവ് നിക്കോ ആരാധകരെ കാണിച്ചിട്ടില്ല. പലപ്പോഴും മകളുടെ മുഖം തുണി കൊണ്ടോ അല്ലെങ്കിൽ ഇമോജി കൊണ്ടോ മറച്ചിരുന്നു. ഇത്രയും നാളായിട്ടും താരദമ്പതികൾ എന്തുകൊണ്ടാണ് മകളുടെ മുഖം കാണിക്കാത്തത് എന്ന പരിഭവത്തിൽ ആയിരുന്നു ആരാധകരും. ഇപ്പോഴിതാ മകളുടെ മുഖം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.Also Read: ആദ്യമായി മോഹൻലാൽ അല്ലാതെ മറ്റൊരു താരത്തെ നായകനാക്കി ആൻ്റണി പെരുമ്പാവൂർ: അജയ് ദേവ്ഗൺ ചിത്രം ഹിന്ദിയിൽ കാശ് വാരുന്നു
ഞാൻ ഉദ്ദേശിച്ചത്...! മകളുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് പ്രിയങ്ക ചോപ്ര; സുന്ദരിയായ രാജകുമാരിയെന്ന് വിളിച്ച് സോഷ്യൽ മീഡിയ ഞാൻ ഉദ്ദേശിച്ചത്...! മകളുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് പ്രിയങ്ക ചോപ്ര; സുന്ദരിയായ രാജകുമാരിയെന്ന് വിളിച്ച് സോഷ്യൽ മീഡിയ Reviewed by Sachin Biju on November 23, 2022 Rating: 5

No comments:

Powered by Blogger.