സര്‍ജറിയ്ക്ക് ശേഷം ഞാന്‍ തിരിച്ചുവരില്ല എന്നാണ് കരുതിയത്, എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ മോന്‍ ആ വീഡിയോ എല്ലാവര്‍ക്കും അയച്ച് കൊടുക്കണം എന്ന് പറഞ്ഞേല്‍പിച്ചിരുന്നു; രശ്മി പറയുന്നു

https://ifttt.com/images/no_image_card.pngദൂരദര്‍ശന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്തേക്ക് വന്ന നടിയാണ് രശ്മി ബോബന്‍. കരിയറിന്‌റെ തുടക്കത്തില്‍ തന്നെ അന്ന് സീരിയല്‍ അസിസ്റ്റന്റ് ആയി വന്ന ബോബന്‍ സാമുവലുമായി പ്രണയത്തിലായി. വിവാഹത്തിന് ശേഷമാണ് പിന്നീട് രശ്മി ബോബന്‍ അഭിനയം തുടര്‍ന്നത്. സിനിമയിലേക്ക് അവസരം ലഭിച്ചതും അതിന് ശേഷമാണ് എന്ന് നടി പറയുന്നു. പറയാം നേടാം എന്ന എംജി ശ്രീകുമാര്‍ ഷോയില്‍ എത്തിയ രശ്മിയും ബോബന്‍ സാമുവലും തങ്ങളുടെ പ്രണയത്തെ കുറിച്ചും രശ്മിയുടെ ഒരു മരണകുറിപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയുണ്ടായി. താന്‍ മരണ കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് രശ്മി പറഞ്ഞ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.
സര്‍ജറിയ്ക്ക് ശേഷം ഞാന്‍ തിരിച്ചുവരില്ല എന്നാണ് കരുതിയത്, എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ മോന്‍ ആ വീഡിയോ എല്ലാവര്‍ക്കും അയച്ച് കൊടുക്കണം എന്ന് പറഞ്ഞേല്‍പിച്ചിരുന്നു; രശ്മി പറയുന്നു സര്‍ജറിയ്ക്ക് ശേഷം ഞാന്‍ തിരിച്ചുവരില്ല എന്നാണ് കരുതിയത്, എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ മോന്‍ ആ വീഡിയോ എല്ലാവര്‍ക്കും അയച്ച് കൊടുക്കണം എന്ന് പറഞ്ഞേല്‍പിച്ചിരുന്നു; രശ്മി പറയുന്നു Reviewed by Sachin Biju on November 23, 2022 Rating: 5

No comments:

Powered by Blogger.