2018 ല്‍ രണ്ടാം വിവാഹം ചെയ്തു എന്ന വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ അമല പോള്‍ നല്‍കിയ മറുപടി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

https://ifttt.com/images/no_image_card.pngസിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതില്‍ വളരെ സെലക്ടീവ് ആണ് ഇപ്പോള്‍ അമല പോള്‍. തമിഴ്, തെലിങ്ക്, മലയാളം, കന്നട സിനിമകളില്‍ സജീവമാണെങ്കിലും ഒരു സമയം ഒരു സിനിമ എന്നതാണ് അമലയുടെ രീതി. ടീച്ചര്‍ എന്ന മലയാള സിനിമയാണ് ഉടന്‍ റിലീസ് ചെയ്യുന്ന അമല പോള്‍ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിന് ഇടയില്‍ സ്വകാര്യ ജീവിതത്തെ കുറിച്ചൊരു ചോദ്യം വന്നപ്പോള്‍ അതിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
2018 ല്‍ രണ്ടാം വിവാഹം ചെയ്തു എന്ന വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ അമല പോള്‍ നല്‍കിയ മറുപടി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ 2018 ല്‍ രണ്ടാം വിവാഹം ചെയ്തു എന്ന വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ അമല പോള്‍ നല്‍കിയ മറുപടി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ Reviewed by Sachin Biju on November 23, 2022 Rating: 5

No comments:

Powered by Blogger.