എലിജിബിള്‍ ആയിരുന്നുവെങ്കില്‍ എന്റെ കല്യാണം നടന്നേനെ! വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത്

https://ifttt.com/images/no_image_card.pngഅനീഷ് രവി ചേട്ടനാണ് ഞാന്‍ ആദ്യം കണ്ട സെലിബ്രിറ്റി. വളരെ നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. എപ്പോഴെങ്കിലും എന്തെങ്കിലും ആവുകയാണെങ്കില്‍ അദ്ദേഹത്തിനൊപ്പമൊക്കെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിനെ ഞാന്‍ ഈ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. സന്തോഷത്തോടെയാണ് അദ്ദേഹം വന്നത്.
എലിജിബിള്‍ ആയിരുന്നുവെങ്കില്‍ എന്റെ കല്യാണം നടന്നേനെ! വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത് എലിജിബിള്‍ ആയിരുന്നുവെങ്കില്‍ എന്റെ കല്യാണം നടന്നേനെ! വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത് Reviewed by Sachin Biju on November 23, 2022 Rating: 5

No comments:

Powered by Blogger.