നാളുകൾക്ക് ശേഷം കോമഡി കഥാപാത്രവുമായി സുരാജ്; 'എന്നാലും ൻ്റെളിയാ' ഫസ്റ്റ് ലുക്ക്

https://ifttt.com/images/no_image_card.pngഗൾഫിലെ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന എന്നാലും ൻ്റെളിയാ ഒരു കോമഡി ചിത്രമായാണ് എത്തുക. പൂർണ്ണമായും ഗൾഫിൽ തന്നെയായിരുന്നു ചിത്രീകരണം. ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്.
നാളുകൾക്ക് ശേഷം കോമഡി കഥാപാത്രവുമായി സുരാജ്; 'എന്നാലും ൻ്റെളിയാ' ഫസ്റ്റ് ലുക്ക് നാളുകൾക്ക് ശേഷം കോമഡി കഥാപാത്രവുമായി സുരാജ്; 'എന്നാലും ൻ്റെളിയാ' ഫസ്റ്റ് ലുക്ക് Reviewed by Sachin Biju on November 28, 2022 Rating: 5

No comments:

Powered by Blogger.