ഇതിഹാസ വിജയത്തിനു ശേഷം രണ്ടാം ഭാ​ഗവുമായി 'കാന്താര‌'! മറ്റു പ്രോജക്ടുകൾ മാറ്റിവെച്ച് 'റിഷഭ് ഷെട്ടി'

https://ift.tt/prjOXQf കോടി ബജറ്റിലൊരുക്കിയ കാന്താര ഗ്രോസ് കളക്ഷനിൽ 400 കോടിയിലധികമാണ് നേടിയത്. ഇപ്പോൾ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുക്കാനൊരുങ്ങുകയാണ് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി. കന്നട സിനിമൾ വിസ്മയം സൃഷ്ടിക്കുന്ന കാഴ്ചയാണ് സമീപ കാലത്ത് ഇന്ത്യൻ സിനിമ രംഗത്ത് ഏറെ ശ്രദ്ധേയമാകുന്നത്.
ഇതിഹാസ വിജയത്തിനു ശേഷം രണ്ടാം ഭാ​ഗവുമായി 'കാന്താര‌'! മറ്റു പ്രോജക്ടുകൾ മാറ്റിവെച്ച് 'റിഷഭ് ഷെട്ടി' ഇതിഹാസ വിജയത്തിനു ശേഷം രണ്ടാം ഭാ​ഗവുമായി 'കാന്താര‌'! മറ്റു പ്രോജക്ടുകൾ മാറ്റിവെച്ച് 'റിഷഭ് ഷെട്ടി' Reviewed by Sachin Biju on November 29, 2022 Rating: 5

No comments:

Powered by Blogger.