'ലവ്' പുറത്തിറങ്ങി 32 വർഷങ്ങൾക്ക് ശേഷം സൽമാനും രേവതിയും വീണ്ടും; പ്രതീക്ഷയോടെ ആരാധകർ

https://ifttt.com/images/no_image_card.pngകഴി‍ഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി രേവതിയും കാജോളും സൽമാൻ അവതാരകനായെത്തുന്ന ബി​ഗ് ബോസ് സീസൺ 16 ൽ എത്തിയിരുന്നു. ഏറെ ആവേശത്തോടെയാണ് താരങ്ങളുടെ ഒത്തുകൂടൽ പ്രേക്ഷകർ സ്വീകരിച്ചതും. ഇപ്പോഴിതാ സൽമാനും രേവതിയും ഒന്നിച്ചെത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
'ലവ്' പുറത്തിറങ്ങി 32 വർഷങ്ങൾക്ക് ശേഷം സൽമാനും രേവതിയും വീണ്ടും; പ്രതീക്ഷയോടെ ആരാധകർ 'ലവ്' പുറത്തിറങ്ങി 32 വർഷങ്ങൾക്ക് ശേഷം സൽമാനും രേവതിയും വീണ്ടും; പ്രതീക്ഷയോടെ ആരാധകർ Reviewed by Sachin Biju on November 28, 2022 Rating: 5

No comments:

Powered by Blogger.