കൊല്ലത്തിന്റെ ദൃശ്യഭം​ഗി കോർത്തിണക്കി 'ടീച്ചറി'ലെ ആദ്യ ഗാനം; ശ്രദ്ധേയമായി കായലും കണ്ടലുമൊന്നുപോലെ...

https://ifttt.com/images/no_image_card.pngകായലും കണ്ടലുമൊന്നുപോലെ എന്ന ഗാനത്തിന്റെ ആലാപനം ശ്രീനന്ദ ശ്രീകുമാർ ആണ്. അമലാ പോളിനോപ്പം ഹക്കീം ഷായും മഞ്ജു പിള്ളയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ദേവികയെന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകിയിരുന്നു.
കൊല്ലത്തിന്റെ ദൃശ്യഭം​ഗി കോർത്തിണക്കി 'ടീച്ചറി'ലെ ആദ്യ ഗാനം; ശ്രദ്ധേയമായി കായലും കണ്ടലുമൊന്നുപോലെ... കൊല്ലത്തിന്റെ ദൃശ്യഭം​ഗി കോർത്തിണക്കി 'ടീച്ചറി'ലെ ആദ്യ ഗാനം; ശ്രദ്ധേയമായി കായലും കണ്ടലുമൊന്നുപോലെ... Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.