കെണിയിലകപ്പെട്ട് നട്ടം തിരിഞ്ഞ് ആശ ശരത്; 'ഖെദ്ദ' ട്രെയ്‌ലർ

https://ifttt.com/images/no_image_card.pngആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഉത്തരയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കെണിയിലകപ്പെട്ട് നട്ടം തിരിഞ്ഞ് ആശ ശരത്; 'ഖെദ്ദ' ട്രെയ്‌ലർ കെണിയിലകപ്പെട്ട് നട്ടം തിരിഞ്ഞ് ആശ ശരത്; 'ഖെദ്ദ' ട്രെയ്‌ലർ Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.