കാല്‍ മുറിച്ച് കളയേണ്ടി വരുമെന്ന് കേട്ടതോടെ തളര്‍ന്നുപോയി! ആ സമയത്താണ് ഗൗതമിനെ മനസിലാക്കിയത്! മഞ്ജിമയുടെ പ്രണയവിശേഷങ്ങള്‍

https://ifttt.com/images/no_image_card.pngബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. ക്യാമറാമാനായ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പിന്തുടരാനുള്ള തീരുമാനത്തിലാണ് ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്നേ പ്രചരിച്ചുവെങ്കിലും അടുത്തിടെയായാണ് താരങ്ങള്‍ ഇത് സ്ഥിരീകരിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഇവര്‍ അറിയിച്ചിരുന്നു. നവംബര്‍ 28ന് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വിവാഹം നടക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗൗതമിന്റെ സപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞുള്ള മഞ്ജിമയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മവസ് തുറന്നത്.
കാല്‍ മുറിച്ച് കളയേണ്ടി വരുമെന്ന് കേട്ടതോടെ തളര്‍ന്നുപോയി! ആ സമയത്താണ് ഗൗതമിനെ മനസിലാക്കിയത്! മഞ്ജിമയുടെ പ്രണയവിശേഷങ്ങള്‍ കാല്‍ മുറിച്ച് കളയേണ്ടി വരുമെന്ന് കേട്ടതോടെ തളര്‍ന്നുപോയി! ആ സമയത്താണ് ഗൗതമിനെ മനസിലാക്കിയത്! മഞ്ജിമയുടെ പ്രണയവിശേഷങ്ങള്‍ Reviewed by Sachin Biju on November 25, 2022 Rating: 5

No comments:

Powered by Blogger.