എന്റെ മോളുടെ കുഞ്ഞിനെ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു! വീട്ടില്‍ വന്ന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞതും അപ്പച്ചന്‍ മരിച്ചുവെന്ന് ലാല്‍ ജോസ്

https://ift.tt/62G0M1h കൊല്ലം മുന്‍പ് അപ്പന് കിഡ്‌നി പ്രശ്‌നങ്ങള്‍ വന്നിരുന്നു. 10 ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്നായിരുന്നു അന്ന് പറഞ്ഞത്. അവിടുന്ന് രക്ഷപ്പെട്ടാണ്. എന്റെ മൂത്ത മകള്‍ക്കൊരു കുഞ്ഞുണ്ടാവുന്നത് കണ്ടിട്ടേ അപ്പച്ചന്‍ പോകാവൂയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. മാത്തു ഉണ്ടായത് ഡിസംബര്‍ 17ന്. അപ്പച്ചന്‍ ആ സമയത്ത് ആശുപത്രിയിലായിരുന്നു.
എന്റെ മോളുടെ കുഞ്ഞിനെ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു! വീട്ടില്‍ വന്ന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞതും അപ്പച്ചന്‍ മരിച്ചുവെന്ന് ലാല്‍ ജോസ് എന്റെ മോളുടെ കുഞ്ഞിനെ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു! വീട്ടില്‍ വന്ന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞതും അപ്പച്ചന്‍ മരിച്ചുവെന്ന് ലാല്‍ ജോസ് Reviewed by Sachin Biju on November 25, 2022 Rating: 5

No comments:

Powered by Blogger.