മക്കൾ മാഹാത്മ്യം! ഹിറ്റ് മേക്കേഴ്സ് സംവിധായകരുടെ മക്കളുടെ ആദ്യ ചിത്രങ്ങളിൽ‌ സൂപ്പർ താരങ്ങൾ

https://ifttt.com/images/no_image_card.pngസംവിധായകരായ അച്ഛന്മാരുടെ പാതയിൽ സംവിധാന രം​ഗത്തേക്ക് മക്കളും. അച്ഛന്മാരുടെ ചിത്രങ്ങളിൽ ഭാ​ഗമായി പരിശീലനം നേടിയാണ് രണ്ടാം തലമുറക്കാരുടെ അരങ്ങേറ്റം. സത്യൻ അന്തിക്കാട്, ലാൽ, ശ്രീനിവാസൻ എന്നിവർക്കു പിന്നാലെ ജോഷി, ഷാജി കൈലാസ് എന്നിവരുടെ മക്കളുടെ ആദ്യ സിനിമകളും അണിയറയിൽ ഒരുങ്ങുന്നു
മക്കൾ മാഹാത്മ്യം! ഹിറ്റ് മേക്കേഴ്സ് സംവിധായകരുടെ മക്കളുടെ ആദ്യ ചിത്രങ്ങളിൽ‌ സൂപ്പർ താരങ്ങൾ മക്കൾ മാഹാത്മ്യം! ഹിറ്റ് മേക്കേഴ്സ് സംവിധായകരുടെ മക്കളുടെ ആദ്യ ചിത്രങ്ങളിൽ‌ സൂപ്പർ താരങ്ങൾ Reviewed by Sachin Biju on November 25, 2022 Rating: 5

No comments:

Powered by Blogger.