രണ്ട് മാസമായി ഞങ്ങൾ ഇതിന്റെ പുറകെയായിരുന്നു! ദിലീപിന് നൽകിയ സ്പെഷൽ സമ്മാനത്തെക്കുറിച്ച് കാവ്യ മാധവൻ! ഇത് ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞു

https://ifttt.com/images/no_image_card.pngസ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. മകളായ മീനാക്ഷിയാണ് തന്നെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. മകള്‍ക്കും അറിയാവുന്നൊരാളെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. തന്റെ പേരില്‍ ബലിയാടായ ആള്‍ കൂടിയാണ് കാവ്യ മാധവനെന്നും വിവാഹസമയത്ത് ദിലീപ് പറഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് ഇവരെ കാത്തിരുന്നത്. വിശേഷ ദിവസങ്ങളില്‍ പോലും ഒന്നിച്ചിരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചെല്ലാം ഇരുവരും തുറന്ന് പറഞ്ഞിരുന്നു. എന്നെങ്കിലും സത്യം പുറത്തുവരുമെന്നും അന്ന് ഞങ്ങള്‍ക്ക് പറയാനുള്ളത് പറയുമെന്നും ദിലീപും കാവ്യയും വ്യക്തമാക്കിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നുവെങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുണ്ട്. ദിലീപിനായി നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
രണ്ട് മാസമായി ഞങ്ങൾ ഇതിന്റെ പുറകെയായിരുന്നു! ദിലീപിന് നൽകിയ സ്പെഷൽ സമ്മാനത്തെക്കുറിച്ച് കാവ്യ മാധവൻ! ഇത് ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞു രണ്ട് മാസമായി ഞങ്ങൾ ഇതിന്റെ പുറകെയായിരുന്നു! ദിലീപിന് നൽകിയ സ്പെഷൽ സമ്മാനത്തെക്കുറിച്ച് കാവ്യ മാധവൻ! ഇത് ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞു Reviewed by Sachin Biju on November 21, 2022 Rating: 5

No comments:

Powered by Blogger.