'ലക്ഷങ്ങളുടെ ബാരിക്കേട്, സ്പെഷല്‍ പോലീസ് പ്രോട്ടക്ഷന്‍'; ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് എന്റെ വരുമാന മാര്‍ഗം മുടക്കരുതെന്ന് ഷക്കീല

https://ifttt.com/images/no_image_card.pngഎനിക്ക് നല്ല ഒരു ഓ്പണിംഗ് തരണം എന്ന് കരുതിയാണ് ഒമര്‍ ലുലു വിളിക്കുന്നത്. മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ട്. വിവിധ കാരണങ്ങളും പറഞ്ഞുകൊണ്ട് തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തരുത് എന്ന് കേരള ജനതയോടുള്ള അപേക്ഷയാണ് ഫെയ്‌സ്ബുക്കിലൂടെ ഷക്കീല.
'ലക്ഷങ്ങളുടെ ബാരിക്കേട്, സ്പെഷല്‍ പോലീസ് പ്രോട്ടക്ഷന്‍'; ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് എന്റെ വരുമാന മാര്‍ഗം മുടക്കരുതെന്ന് ഷക്കീല 'ലക്ഷങ്ങളുടെ ബാരിക്കേട്, സ്പെഷല്‍ പോലീസ് പ്രോട്ടക്ഷന്‍'; ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് എന്റെ വരുമാന മാര്‍ഗം മുടക്കരുതെന്ന് ഷക്കീല Reviewed by Sachin Biju on November 20, 2022 Rating: 5

No comments:

Powered by Blogger.