അഞ്ജുവിന്റെ അച്ഛൻ വന്നപ്പോൾ എന്തേ ആത്മഹത്യ ചെയ്തില്ലേയെന്ന് ചോദിച്ചു! നിർമ്മൽ പാലാഴിയുടെ പ്രണയവിവാഹത്തെക്കുറിച്ച് ഹരീഷ് കണാരൻ

https://ifttt.com/images/no_image_card.pngഅടുത്ത സുഹൃത്തുക്കളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ഇവരൊന്നിച്ചുള്ള സ്‌കിറ്റുകളെല്ലാം ഗംഭീര വിജയമായിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ് ഇവരുടെ കെമിസ്ട്രി. മിമിക്രിയില്‍ നിന്നും ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കെത്തിയപ്പോഴും ഇവര്‍ ആ സൗഹൃദം തുടര്‍ന്നിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും ഇതേ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. നിര്‍മ്മലിന്റെ പ്രണയവിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞുള്ള ഹരീഷിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പുതിയ സിനിമയുടെ പ്രമോഷനിടയിലായിരുന്നു ഹരീഷ് പ്രിയസുഹൃത്തിനെക്കുറിച്ചും വാചാലനായത്. യൂടോക്ക് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.
അഞ്ജുവിന്റെ അച്ഛൻ വന്നപ്പോൾ എന്തേ ആത്മഹത്യ ചെയ്തില്ലേയെന്ന് ചോദിച്ചു! നിർമ്മൽ പാലാഴിയുടെ പ്രണയവിവാഹത്തെക്കുറിച്ച് ഹരീഷ് കണാരൻ അഞ്ജുവിന്റെ അച്ഛൻ വന്നപ്പോൾ എന്തേ ആത്മഹത്യ ചെയ്തില്ലേയെന്ന് ചോദിച്ചു! നിർമ്മൽ പാലാഴിയുടെ പ്രണയവിവാഹത്തെക്കുറിച്ച് ഹരീഷ് കണാരൻ Reviewed by Sachin Biju on November 22, 2022 Rating: 5

No comments:

Powered by Blogger.