അശ്വതിയ്ക്ക് താലി ചാർത്തി ശ്രീനാഥ്! ആശംസകൾ നേരാനെത്തി ജയറാം ഉൾപ്പെടെയുള്ള താരങ്ങൾ

https://ifttt.com/images/no_image_card.pngസംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ശ്രീനാഥിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹം. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം.
അശ്വതിയ്ക്ക് താലി ചാർത്തി ശ്രീനാഥ്! ആശംസകൾ നേരാനെത്തി ജയറാം ഉൾപ്പെടെയുള്ള താരങ്ങൾ അശ്വതിയ്ക്ക് താലി ചാർത്തി ശ്രീനാഥ്! ആശംസകൾ നേരാനെത്തി ജയറാം ഉൾപ്പെടെയുള്ള താരങ്ങൾ Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.