ദുബായ് യാത്രയിലെ അമൂല്യനിമിഷം! മീര നന്ദനെ കണ്ട സന്തോഷം പങ്കിട്ട് ഭാമ! അടിപൊളി ലുക്കെന്ന് ആരാധകര്‍

https://ifttt.com/images/no_image_card.pngലോഹിതദാസ് പരിചയപ്പെടുത്തിയ നായികയാണ് ഭാമ. ചാനലില്‍ പരിപാടിയിലൂടെയായി ശ്രദ്ധ നേടിയ ഭാമയെ സിനിമയിലേക്ക് ക്ഷണിച്ചത് ലോഹിതദാസായിരുന്നു. നിവേദ്യമെന്ന ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനു മോഹന്‍ നായകനായെത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഭാമയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല പാട്ടുകാരിയായും താരം തിളങ്ങിയിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹശേഷമായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ദുബായ് യാത്രയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദുബായ് യാത്രയിലെ അമൂല്യനിമിഷം! മീര നന്ദനെ കണ്ട സന്തോഷം പങ്കിട്ട് ഭാമ! അടിപൊളി ലുക്കെന്ന് ആരാധകര്‍ ദുബായ് യാത്രയിലെ അമൂല്യനിമിഷം! മീര നന്ദനെ കണ്ട സന്തോഷം പങ്കിട്ട് ഭാമ! അടിപൊളി ലുക്കെന്ന് ആരാധകര്‍ Reviewed by Sachin Biju on November 24, 2022 Rating: 5

No comments:

Powered by Blogger.