തമിഴിൽ അഭിനയം മാത്രമല്ല, പാട്ടും പാടി 'മഞ്ജു വാര്യർ': അജിത്തിനൊപ്പമുള്ള 'തുനിവ്' പൊങ്കലിന്

https://ifttt.com/images/no_image_card.pngഅജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു. പുതിയ റിപ്പോർട്ട് പ്രകാരം തുനിവിൽ അഭിനയിക്കുക മാത്രമല്ല, ഒരു റാപ് ഗാനവും മ‍‍ഞ്ജു പാടുന്നുണ്ട്. അസുരനു ശേഷം മ‍ഞ്ജു അഭിനയിക്ന്നകു തമിഴ് ചിത്രമാണിത്.
തമിഴിൽ അഭിനയം മാത്രമല്ല, പാട്ടും പാടി 'മഞ്ജു വാര്യർ': അജിത്തിനൊപ്പമുള്ള 'തുനിവ്' പൊങ്കലിന് തമിഴിൽ അഭിനയം മാത്രമല്ല, പാട്ടും പാടി 'മഞ്ജു വാര്യർ': അജിത്തിനൊപ്പമുള്ള 'തുനിവ്' പൊങ്കലിന് Reviewed by Sachin Biju on November 27, 2022 Rating: 5

No comments:

Powered by Blogger.