അന്ന് ഉണ്ണി മുകുന്ദന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് എലിസബത്ത് ആണ്; ഇനി കേരളത്തിലേക്ക് തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിരുന്നു എന്ന് ബാല

https://ifttt.com/images/no_image_card.pngമലയാള സിനിമയില്‍ ഏറ്റവും സ്റ്റാര്‍ വാല്യു ഉള്ള നടന്മാരില്‍ ഒരാളാണ് ബാല എന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയ തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം റിലീസ് ആവുന്നതിന്റെ ത്രില്ലിലാണ് ബാല. മലയാളത്തില്‍ ബാല തന്നെ ഡബ്ബ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് ഷഫീക്കിന്റെ സന്തോഷം. ഇനി മലയാളത്തിലേക്ക് ഇല്ല എന്ന് തീരുമാനിച്ചതിന് ശേഷം തിരിച്ചുവരാനുണ്ടായ കാരണത്തെ കുറിച്ചും, ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലേക്ക് അവസരം വന്നതിനെ കുറിച്ചും ബാല സംസാരിക്കുകയുണ്ടായി.
അന്ന് ഉണ്ണി മുകുന്ദന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് എലിസബത്ത് ആണ്; ഇനി കേരളത്തിലേക്ക് തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിരുന്നു എന്ന് ബാല അന്ന് ഉണ്ണി മുകുന്ദന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് എലിസബത്ത് ആണ്; ഇനി കേരളത്തിലേക്ക് തിരിച്ചുവരില്ല എന്ന് തീരുമാനിച്ചിരുന്നു എന്ന് ബാല Reviewed by Sachin Biju on November 23, 2022 Rating: 5

No comments:

Powered by Blogger.