ഇതു ബോളിവുഡോ അതോ റീമേക്ക്വുഡോ??? ബി ടൗണിൽ റീമേക്കിന് ഒരുങ്ങുന്നത് നിരവധി സൗത്തിന്ത്യൻ സിനിമകൾ!

https://ifttt.com/images/no_image_card.png"നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റൺ ഔട്ടാകുന്നത് എന്തു കഷ്ടമാണ്! അതു നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെയോ പിഴവുകൊണ്ടാകാം!" ബോളിവുഡിൻ്റെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ്. താരങ്ങളെല്ലാം വലിയ വിജയങ്ങൾ നേടിയിരുന്ന ബി ടൗണിനു കഴിഞ്ഞ കുറച്ചു നാളുകളായി ഫ്ളോപ്പുകളുടെ തുടർച്ചയാണ്. ആശ്വാസത്തിന് ദൃശ്യം- 2, ബ്രഹ്മാസ്ത്ര, ദി കാശ്മീര്‌ ഫയൽ തുടങ്ങിയ ചിത്രങ്ങളുടെ വിജയം മാത്രം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 100 ഓളം സിനിമകൾ എത്തിയിടത്താണ് വിരലിലെണ്ണാവുന്ന സിനിമകളുടെ മാത്രം വിജയം! മുമ്പു കാലത്ത് സൗത്തിന്ത്യയിൽ നിന്നും റീമേക്ക് ചെയ്യുന്ന സിനിമകൾ ബോളിവുഡ് ബോക്സോഫീസിൽ വലിയ മാജിക്ക് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ റീമേക്കുകൾ പോലും തകർന്നടിയുകയാണ്. സമീപകാലത്ത് റീമേക്ക് ചെയ്ത് ചിത്രങ്ങളിൽ വിജയം നേടിയത് ദൃശ്യം - 2 മാത്രമാണ്. എന്നിട്ടും റീമേക്കുകൾക്ക് അവിടെ കുറവില്ല. മലയാളം, തമിഴ്,തലുങ്ക്, കന്നട, മറാത്തി ഭാഷകളിൽ നിന്നുമാണ് കൂടുതൽ ചിത്രങ്ങളും ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത്. 2022 ൽ മാത്രം ഒരുപറ്റം സിനിമകൽ റീമേക്ക് ചെയ്തു കഴി‍ഞ്ഞു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇനി നിരവധി ചിത്രങ്ങളാണ് റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. Also Read: മക്കൾ മാഹാത്മ്യം! ഹിറ്റ് മേക്കേഴ്സ് സംവിധായകരുടെ മക്കളുടെ ആദ്യ ചിത്രങ്ങളിൽ‌ സൂപ്പർ താരങ്ങൾ
ഇതു ബോളിവുഡോ അതോ റീമേക്ക്വുഡോ??? ബി ടൗണിൽ റീമേക്കിന് ഒരുങ്ങുന്നത് നിരവധി സൗത്തിന്ത്യൻ സിനിമകൾ! ഇതു ബോളിവുഡോ അതോ റീമേക്ക്വുഡോ??? ബി ടൗണിൽ റീമേക്കിന് ഒരുങ്ങുന്നത് നിരവധി സൗത്തിന്ത്യൻ സിനിമകൾ! Reviewed by Sachin Biju on November 26, 2022 Rating: 5

No comments:

Powered by Blogger.