നായകനായി വീണ്ടും ബേസില്‍; 'കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

https://ifttt.com/images/no_image_card.pngപുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് ആണ് 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിൻ്റേയും കഥയും തിരക്കഥയും നിര്‍വഹിക്കുന്നുത്. ബേസിലിന്റെ വ്യത്യസ്ഥമാര്‍ന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണ് സംവിധായകന്‍ പറയുന്നത്.
നായകനായി വീണ്ടും ബേസില്‍; 'കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു നായകനായി വീണ്ടും ബേസില്‍; 'കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു Reviewed by Sachin Biju on November 21, 2022 Rating: 5

No comments:

Powered by Blogger.