സംവിധായകന്‍ സക്കറിയ നായകനാകുന്നു; 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ചിത്രീകരണം തുടങ്ങി

https://ifttt.com/images/no_image_card.pngവൈറസ്, തമാശ എന്ന ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമാണ് സക്കറിയ കാഴ്ച്ചവെച്ചത്. സംവിധായകന്‍ എന്ന നിലയിള്‍ സക്കറിയയുടെ പേര് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുക 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ്. സക്കറിയയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു അത്.
സംവിധായകന്‍ സക്കറിയ നായകനാകുന്നു; 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ചിത്രീകരണം തുടങ്ങി സംവിധായകന്‍ സക്കറിയ നായകനാകുന്നു; 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ചിത്രീകരണം തുടങ്ങി Reviewed by Sachin Biju on November 20, 2022 Rating: 5

No comments:

Powered by Blogger.