ചോക്ലേറ്റ് ഗേൾ!! സാരി അഴകിൽ നന്ദന വർമ്മ ചിത്രങ്ങൾ കാണാം

https://ifttt.com/images/no_image_card.pngനിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന വർമ. ബാലതാരമായാണ് നന്ദന സിനിമയിൽ എത്തിയത്. അയാളും ഞാനും തമ്മിൽ, 1983, മിലി, ഗപ്പി, ആകാശമിഠായി, സൺഡേ ഹോളിഡേ, മഴയത്ത്, അഞ്ചാംപാതിര, വാങ്ക് തുടങ്ങിയ സിനിമകളിലൂടെയാണ് നന്ദന ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായിട്ടുള്ളയാള്‍ കൂടിയാണ് നന്ദന. താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ ആരാധകമനം കവരുന്നത്.
ചോക്ലേറ്റ് ഗേൾ!! സാരി അഴകിൽ നന്ദന വർമ്മ ചിത്രങ്ങൾ കാണാം ചോക്ലേറ്റ് ഗേൾ!! സാരി അഴകിൽ നന്ദന വർമ്മ ചിത്രങ്ങൾ കാണാം Reviewed by Sachin Biju on November 20, 2022 Rating: 5

No comments:

Powered by Blogger.