കുറച്ചുനാൾ സംസാരിച്ചാണ് അവർ തീരുമാനമെടുത്തത്! പങ്കുവിനെ ഞാൻ പിടിച്ച് കല്യാണം കഴിപ്പിക്കുന്നതല്ല, അങ്ങനെ ആരും തെറ്റിദ്ധരിക്കരുതെന്ന് ആശ ശരത്ത്

https://ifttt.com/images/no_image_card.pngഅമ്മയ്‌ക്കൊപ്പമായി മകളും സിനിമയില്‍ അരങ്ങേറുകയാണ്. ആശ ശരത്തിനൊപ്പമായി തന്നെ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉത്തര ശരത്. ഖദ്ദ എന്ന ചിത്രത്തിലൂടെയായാണ് അമ്മയും മകളും ഒന്നിച്ചെത്തുന്നത്. മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലേക്ക് ഉത്തരയെ തിരഞ്ഞെടുത്തത് അദ്ദേഹം തന്നെയാണെന്നും ആശ പറയുന്നു. ചാനല്‍ കേരള ബോക്‌സോഫീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആശയും ഉത്തരയും വിശേഷങ്ങള്‍ പങ്കുവെച്ചത്. ജീവിതത്തിലെ അമ്മയും മകളും പോലെയായല്ല ഞങ്ങള്‍ അഭിനയിച്ചത്. മകളായല്ല കോആര്‍ടിസ്റ്റായാണ് താന്‍ ഉത്തരയെ കണ്ടതെന്നും ആശ പറയുന്നു. മകളുടെ വിവാഹത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.
കുറച്ചുനാൾ സംസാരിച്ചാണ് അവർ തീരുമാനമെടുത്തത്! പങ്കുവിനെ ഞാൻ പിടിച്ച് കല്യാണം കഴിപ്പിക്കുന്നതല്ല, അങ്ങനെ ആരും തെറ്റിദ്ധരിക്കരുതെന്ന് ആശ ശരത്ത് കുറച്ചുനാൾ സംസാരിച്ചാണ് അവർ തീരുമാനമെടുത്തത്! പങ്കുവിനെ ഞാൻ പിടിച്ച് കല്യാണം കഴിപ്പിക്കുന്നതല്ല, അങ്ങനെ ആരും തെറ്റിദ്ധരിക്കരുതെന്ന് ആശ ശരത്ത് Reviewed by Sachin Biju on November 25, 2022 Rating: 5

No comments:

Powered by Blogger.