വില്‍ യു മാരി മി എന്ന് ചോദിച്ചാല്‍ എന്ത് പറയാന്‍ പറ്റും, ഫോട്ടോഷൂട്ടിന് ഇടയില്‍ ഉറ്റ സുഹൃത്ത് വിവാഹ അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് വൈഷ്ണവി

https://ifttt.com/images/no_image_card.pngജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് വൈഷ്ണവി വേണു ഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മറ്റൊന്നുമല്ല, ഉറ്റ സുഹൃത്ത് തനിക്ക് വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചാണ് വീഡിയോ. അതൊരു സര്‍പ്രൈസ് പ്രപ്പോസല്‍ ആയിരുന്നു.
വില്‍ യു മാരി മി എന്ന് ചോദിച്ചാല്‍ എന്ത് പറയാന്‍ പറ്റും, ഫോട്ടോഷൂട്ടിന് ഇടയില്‍ ഉറ്റ സുഹൃത്ത് വിവാഹ അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് വൈഷ്ണവി വില്‍ യു മാരി മി എന്ന് ചോദിച്ചാല്‍ എന്ത് പറയാന്‍ പറ്റും, ഫോട്ടോഷൂട്ടിന് ഇടയില്‍ ഉറ്റ സുഹൃത്ത് വിവാഹ അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് വൈഷ്ണവി Reviewed by Sachin Biju on November 30, 2022 Rating: 5

No comments:

Powered by Blogger.