ഓരോ കൊലപാതകങ്ങള്‍ക്ക് ശേഷവും അയാള്‍ ഇരുട്ടില്‍ മറയുന്നത് അടുത്ത ഇരയെത്തേടിയോ? സസ്‌പെന്‍സ് ഒളിപ്പിച്ച് ത്രില്ലര്‍ ചിത്രം 'റെഡ് ഷാഡോ' തീയേറ്ററുകളിലേയ്ക്ക്

https://ifttt.com/images/no_image_card.pngകൊലപാതക പരമ്പര ഒരു നാടിന്റെ തന്നെ ഉറക്കം കെടുത്തുകയാണ്. സൈമണിന്റേയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയ, ഭ്രാന്തിയായ കത്രീന, മെമ്പര്‍ സൂസന്നയുടെ മകള്‍ അങ്ങനെ നീളുന്നു ആ പട്ടിക.
ഓരോ കൊലപാതകങ്ങള്‍ക്ക് ശേഷവും അയാള്‍ ഇരുട്ടില്‍ മറയുന്നത് അടുത്ത ഇരയെത്തേടിയോ? സസ്‌പെന്‍സ് ഒളിപ്പിച്ച് ത്രില്ലര്‍ ചിത്രം 'റെഡ് ഷാഡോ' തീയേറ്ററുകളിലേയ്ക്ക് ഓരോ കൊലപാതകങ്ങള്‍ക്ക് ശേഷവും അയാള്‍ ഇരുട്ടില്‍ മറയുന്നത് അടുത്ത ഇരയെത്തേടിയോ? സസ്‌പെന്‍സ് ഒളിപ്പിച്ച് ത്രില്ലര്‍ ചിത്രം 'റെഡ് ഷാഡോ' തീയേറ്ററുകളിലേയ്ക്ക് Reviewed by Sachin Biju on November 30, 2022 Rating: 5

No comments:

Powered by Blogger.