എനിക്കിത് വിശ്വസിക്കാനാവുന്നില്ല! ഭയങ്കരമായിട്ട് സന്തോഷം വന്നതുകൊണ്ടാണ്! പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് പ്രിയ വാര്യരുടെ പ്രതികരണം

https://ifttt.com/images/no_image_card.pngതെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലവിലെ കണ്ണിറുക്കലിലൂടെയായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അഡാര്‍ ലവില്‍ അഭിനയിച്ചിരുന്ന സമയത്ത് തന്നെ നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. പ്രിയ വാര്യര്‍ എന്ന് പറയുമ്പോള്‍ മാണിക്യമലരായ പൂവി എന്ന ഗാനമാണ് ഇപ്പോഴും മനസിലേക്ക് വരുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ കണ്ട് വികാരഭരിതയായുള്ള പ്രിയയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ ചിത്രമായ ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രം കണ്ടപ്പോഴായിരുന്നു പ്രിയ പൊട്ടിക്കരഞ്ഞത്.
എനിക്കിത് വിശ്വസിക്കാനാവുന്നില്ല! ഭയങ്കരമായിട്ട് സന്തോഷം വന്നതുകൊണ്ടാണ്! പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് പ്രിയ വാര്യരുടെ പ്രതികരണം എനിക്കിത് വിശ്വസിക്കാനാവുന്നില്ല! ഭയങ്കരമായിട്ട് സന്തോഷം വന്നതുകൊണ്ടാണ്! പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് പ്രിയ വാര്യരുടെ പ്രതികരണം Reviewed by Sachin Biju on November 25, 2022 Rating: 5

No comments:

Powered by Blogger.