ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു! സന്തോഷവാർത്തയുമായി നരേൻ! തൻവിക്കൊരു കുഞ്ഞനിയനെ കിട്ടി

https://ifttt.com/images/no_image_card.pngഅടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ നിഴല്‍ക്കൂത്തിലൂടെയായാണ് നരേന്റെ അഭിനയജീവിതം തുടങ്ങുന്നത്. ഫോര്‍ ദ പീപ്പിളിലൂടെയായാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെത്തിയതിന് ശേഷമായിരുന്നു സുനില്‍ എന്ന പേര് മാറ്റി നരേന്‍ എന്നാക്കിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സോഷ്യല്‍മീഡിയയിലും സജീവമായ നരേന്‍ പങ്കുവെച്ച പുതിയ സന്തോഷമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു! സന്തോഷവാർത്തയുമായി നരേൻ! തൻവിക്കൊരു കുഞ്ഞനിയനെ കിട്ടി ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു! സന്തോഷവാർത്തയുമായി നരേൻ! തൻവിക്കൊരു കുഞ്ഞനിയനെ കിട്ടി Reviewed by Sachin Biju on November 25, 2022 Rating: 5

No comments:

Powered by Blogger.