വിശ്വക് സെൻ നായകനാകുന്ന 'ദാസ് കാ ധാമ്കി'; ട്രെയ്‌ലർ പുറത്ത്

https://ifttt.com/images/no_image_card.pngഫലക് നുമ ദാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിശ്വക് സെൻ. കരാട്ടേ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. നിവേദ പേഥുരാജാണ് നായിക. വിശ്വക് സെൻ തന്നെയാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. പ്രസന്നകുമാറാണ് സംഭാഷണം ഒരുക്കുന്നത്.
വിശ്വക് സെൻ നായകനാകുന്ന 'ദാസ് കാ ധാമ്കി'; ട്രെയ്‌ലർ പുറത്ത് വിശ്വക് സെൻ നായകനാകുന്ന 'ദാസ് കാ ധാമ്കി'; ട്രെയ്‌ലർ പുറത്ത് Reviewed by Sachin Biju on November 19, 2022 Rating: 5

No comments:

Powered by Blogger.