ഞാൻ എന്റെ ഭാഷയെ സ്നേഹിക്കുന്നു; ഞാൻ കന്നഡ ഇൻഡസ്ട്രിയുടെ ഭാഗമാണ്, ബോളിവുഡ് എൻട്രിയെ കുറിച്ച് റോക്കി ഭായ്

https://ift.tt/B3c5EHr എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ റോക്കി ഭായ് ആയി മാറിയ താരമാണ് യാഷ്. ബോളിവുഡ് എന്ന വിലാസത്തിനു മുൻപിൽ നിഷ്പ്രഭമായി തീർന്ന പ്രാദേശിക സിനിമാ ഇന്ഡസ്ട്രിയിലെ താരങ്ങൾക്കും അർഹമായ ആദരവ് ലഭിക്കണം എന്ന് തന്റെ പതിനഞ്ചു വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതം തന്നെ ചൂണ്ടിക്കാട്ടി യാഷ് ഒരിക്കൽ പറഞ്ഞിരുന്നു. ALSO READ: ഡെന്നിസിനെ കുറിച്ച് ദുർഗ വിശ്വനാഥ് പറഞ്ഞ വാക്കുകൾ; ഏട്ടൻ എന്തിനും സപ്പോർട്ടാണ്: വീണ്ടും വൈറലായി വീഡിയോ!
ഞാൻ എന്റെ ഭാഷയെ സ്നേഹിക്കുന്നു; ഞാൻ കന്നഡ ഇൻഡസ്ട്രിയുടെ ഭാഗമാണ്, ബോളിവുഡ് എൻട്രിയെ കുറിച്ച് റോക്കി ഭായ് ഞാൻ എന്റെ ഭാഷയെ സ്നേഹിക്കുന്നു; ഞാൻ കന്നഡ ഇൻഡസ്ട്രിയുടെ ഭാഗമാണ്, ബോളിവുഡ് എൻട്രിയെ കുറിച്ച് റോക്കി ഭായ് Reviewed by Sachin Biju on November 19, 2022 Rating: 5

No comments:

Powered by Blogger.