പെങ്ങളെ വിറ്റ് ജീവിക്കാന്‍ നാണമില്ലേ എന്ന കമന്റ് കണ്ടപ്പോൾ സഹിക്കാനായില്ല! മാന്യമായിത്തന്നെ ഞാനങ്ങ് പറഞ്ഞു! അന്നത്തെ മറുപടിയെക്കുറിച്ച് അനുശ്രീ

https://ifttt.com/images/no_image_card.pngഫേസ്ബുക്കിലൂടെയായി മോശം പറയുന്നവര്‍ക്ക് മറുപടിയേകുന്ന സ്വഭാവമാണ് തന്റേതെന്ന് അനുശ്രീ പറയുന്നു. ബിഹൈന്‍ഡ് വുഡ്്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്. മുന്‍പൊരിക്കല്‍ സഹോദരനൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മോശം പറഞ്ഞയാള്‍ക്ക് മാന്യമായ ഭാഷയില്‍ തന്നെ മറുപടിയേകിയിരുന്നു. സാരിയും ദാവണിയുമൊക്കെയായി നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുള്ളത്. മോഡേണ്‍ വേഷങ്ങളൊക്കെ അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ നല്ലത് ഇന്‍സ്റ്റഗ്രാം ആണെന്നും താരം പറയുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല കരിയറിനെക്കുറിച്ചും അനുശ്രീ സംസാരിച്ചിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുകയെന്നുള്ളത് ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്ന് താരം പറയുന്നു.
പെങ്ങളെ വിറ്റ് ജീവിക്കാന്‍ നാണമില്ലേ എന്ന കമന്റ് കണ്ടപ്പോൾ സഹിക്കാനായില്ല! മാന്യമായിത്തന്നെ ഞാനങ്ങ് പറഞ്ഞു! അന്നത്തെ മറുപടിയെക്കുറിച്ച് അനുശ്രീ പെങ്ങളെ വിറ്റ് ജീവിക്കാന്‍ നാണമില്ലേ എന്ന കമന്റ് കണ്ടപ്പോൾ സഹിക്കാനായില്ല! മാന്യമായിത്തന്നെ ഞാനങ്ങ് പറഞ്ഞു! അന്നത്തെ മറുപടിയെക്കുറിച്ച് അനുശ്രീ Reviewed by Sachin Biju on November 29, 2022 Rating: 5

No comments:

Powered by Blogger.