സ്റ്റൈലിഷ് ലുക്കിൽ രമ്യ! 'കടുവ' വിജയാഘോഷത്തിൽ തിളങ്ങി താരം

https://ifttt.com/images/no_image_card.pngബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ മലയാളികൾക്ക് സുപരിചതയാണ് രമ്യ പണിക്കരെ. ബിഗ് ബോസിലെത്തുന്നതിന് മുൻപ് തന്നെ രമ്യ സിനിമയിൽ അഭിനയം തുടങ്ങിയിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം തന്നെ രമ്യ സിനിമയിൽ ചെയ്തു കഴിഞ്ഞു. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും വളരെ സജീവമാണ് രമ്യയിപ്പോൾ. താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സ്റ്റൈലിഷ് ലുക്കിൽ രമ്യ! 'കടുവ' വിജയാഘോഷത്തിൽ തിളങ്ങി താരം സ്റ്റൈലിഷ് ലുക്കിൽ രമ്യ! 'കടുവ' വിജയാഘോഷത്തിൽ തിളങ്ങി താരം Reviewed by Sachin Biju on November 29, 2022 Rating: 5

No comments:

Powered by Blogger.