രഞ്ജിതമേയുടെ ഓളത്തിൽ 'വിജയ്': വരിസിൽ ഇനി 'ചിമ്പു'വിൻ്റെ പെപ്പി സോംഗും

https://ifttt.com/images/no_image_card.pngഓരോ സിനിമയിലും ഒരോ പാട്ടുപാടി അത് ട്രെൻഡിംഗ് ആക്കുന്ന താരമാണ് വിജയ്. തമിഴകത്തിൻ്റെ ഇളയ ദളപതിയുടെ പുതിയ ചിത്രം വരിസിനു വേണ്ടി പാടി യൂടൂബിൽ റിലീസ് ചെയ്ത 'രഞ്ജിതമേ രഞ്ജിതമേ' എന്ന ഫസ്റ്റ് സിംഗിൽ ഇതിനോടകം 70 മില്യനോളം വ്യൂസുമായി ട്രെൻഡിംഗിൽ മുന്നിലാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിജയ്ക്കു വേണ്ടി വരിസിൽ നടൻ ചിമ്പു പാടുന്നു. നിരവധി സിനിമകളിൽ മറ്റുള്ള താരങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വിജയ് ചിത്രത്തിൽ ചിമ്പു പാടുന്നത്. എസ്. തമന്നാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. രഞ്ജിതമേ പോലെ മറ്റൊരു ട്രെൻഡിംഗ് സോംഗാണ് വിജയ്ക്കു വേണ്ടി ചിമ്പു പാടുന്നത്. Also Read: ക്രിസ്റ്റഫറിലെ സുലേഖയായി അമല പോൾ! മലയാളത്തിൽ സജീവമായി തെന്നിന്ത്യൻ നായിക
രഞ്ജിതമേയുടെ ഓളത്തിൽ 'വിജയ്': വരിസിൽ ഇനി 'ചിമ്പു'വിൻ്റെ പെപ്പി സോംഗും രഞ്ജിതമേയുടെ ഓളത്തിൽ 'വിജയ്': വരിസിൽ ഇനി 'ചിമ്പു'വിൻ്റെ പെപ്പി സോംഗും Reviewed by Sachin Biju on November 27, 2022 Rating: 5

No comments:

Powered by Blogger.