ബിജു മേനോന്റെ മുഖത്ത് വല്ലാത്തൊരു പതര്‍ച്ചയുണ്ടായിരുന്നു! സംയുക്തയോടുള്ള പ്രണയം പരസ്യമായത് അതിലായിരുന്നുവെന്ന് കമല്‍

https://ifttt.com/images/no_image_card.pngപ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇവര്‍. ലൊക്കേഷനില്‍ വെച്ച് പരസ്പരം സംസാരിക്കാറില്ലായിരുന്നു ഇവര്‍. മധുരനൊമ്പരക്കാറ്റ് ചിത്രീകരണത്തിനിടയിലാണ് ഇവരുടെ പ്രണയം കമല്‍ മനസിലാക്കിയത്. അതേക്കുറിച്ച് പറഞ്ഞുള്ള കമലിന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ജെബി ജംഗ്ക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു സംവിധായകന്‍ ഇവരെക്കുറിച്ച് പറഞ്ഞത്.
ബിജു മേനോന്റെ മുഖത്ത് വല്ലാത്തൊരു പതര്‍ച്ചയുണ്ടായിരുന്നു! സംയുക്തയോടുള്ള പ്രണയം പരസ്യമായത് അതിലായിരുന്നുവെന്ന് കമല്‍ ബിജു മേനോന്റെ മുഖത്ത് വല്ലാത്തൊരു പതര്‍ച്ചയുണ്ടായിരുന്നു! സംയുക്തയോടുള്ള പ്രണയം പരസ്യമായത് അതിലായിരുന്നുവെന്ന് കമല്‍ Reviewed by Sachin Biju on November 19, 2022 Rating: 5

No comments:

Powered by Blogger.